പരീക്ഷാഫലം, ടൈംടേബിൾ,
സൂക്ഷ്മപരിശോധന: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

Jul 16, 2022 at 7:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ നടത്തിയ ബി.കോം. വാർഷിക സ്കീം പ്രൈവറ്റ് സ്റ്റഡി പാർട്ട് III, ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

ടൈംടേബിൾ
കേരള സർവകലാശാലയുടെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്കീം – റെഗുലർ & സപ്ലിമെന്ററി), ജൂൺ 2022 പരീക്ഷയുടെ വൈവ ജൂലൈ 21ന് എം.എസ്.എൻ.ഐ.എം.റ്റി.യിൽ വച്ച് നടത്തുന്നതാണ്. വെബ്സൈറ്റിൽ ലഭ്യമാണ്.👇🏻👇🏻

\"\"

ടൈംടേബിൾ
കേരള സർവകലാശാല 2022 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.
കോം. തീമെയിൻ വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മേഴ്സി ചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ കാര്യവട്ടം എസ്.ഡി.ഇ.യിലും
കൊല്ലം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ കൊട്ടിയം എം.എം.എൻ.എസ്.എസ്. കോളേ
ജിലും, ആലപ്പുഴയിലും മറ്റു ജില്ലകളിലും നിന്നുമുള്ള വിദ്യാർത്ഥികൾ ചേർത്തല എസ്.
എൻ.ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും പരീക്ഷ എഴുതേണ്ടതാണ്.

പുതുക്കിയ ടൈംടേബിൾ
കേരള സർവകലാശാല 2022 ജൂലൈ 18 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ സപ്ലിമെന്ററി 2014 – 2019 അഡ്മിഷൻ, 2011 സ്കീം – 2011 അഡ്മിഷൻ മേഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ (ഗുലർ 2020 അഡ്മിഷൻ, ഇംപൂവ്മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻ, സപ്ലിമെന്ററി 2014 – 2019 അഡ്മിഷൻ, 2011 സ്കീം – 2011 അഡ്മിഷൻ മേഴ്സി ചാൻസ്) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"

സൂക്ഷ്മപരിശോധന
കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി
(വേൾഡ് ഹിസ്റ്ററി ആന്റ് ഹിസ്റ്റോറിയോഗ്രഫി) ന്യൂ ജനറേഷൻ പരീക്ഷയുടെ സൂക്ഷ്മപരി
ശോധനയ്ക്കുള്ള അപേക്ഷകൾ 2022 ജൂലൈ 25 ന് മുൻപ് http://slcm.keralauniversity.ac.in
മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് sam ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ. സർവകലാശാലയുടേതുൾപ്പെടെ
മറ്റൊരു മാർഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

\"\"

Follow us on

Related News