പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

NEET UG -2022 അഡ്മിറ്റ്‌ കാർഡ് ഇന്ന്: പരീക്ഷ 17ന്

Jul 12, 2022 at 8:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള NEET-UG 2002 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് പ്രസിദ്ധീകരിക്കും. ഈമാസം 17നനാണ് നീറ്റ് യുജി പരീക്ഷ നടക്കുന്നത്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ അഡ്മിറ്റ്
കാർഡ് ഇന്ന് (ജൂലൈ 12) രാവിലെ
11.30മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാമെന്ന് നാഷണൽ
ടെസ്റ്റിങ് ഏജൻസി (NTA) അറിയിച്ചു.
രാജ്യത്തെ 497 നഗരത്തിലും വിദേശത്തെ 17 കേന്ദ്രങ്ങളിലുമായി 18.12 ലക്ഷം പേരാണ് NEET പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5വരെയാണ് പരിക്ഷ. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ https://neet.nta.nic.in സന്ദർശിക്കുക.

\"\"

Follow us on

Related News