JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ VITEEE 2022ന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ https://iteee.vit.ac.in ലൂടെ പരീക്ഷാഫലം അറിയാം. വിഐടി എൻജിനീയറിങ് പ്രവേശന പരീക്ഷയിലൂടെ വെല്ലൂർ, ചെന്നൈ, ആന്ധ്രാപ്രദേശ്, ഭോപ്പാൽ എന്നിവിടങ്ങളിലെ വിഐടികളിൽ പ്രവേശനം നേടാം.

ജൂൺ 30 മുതൽ ജൂലൈ 6 വരെ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ജൂലൈ 8 മുതൽ ആരംഭിക്കുന്ന കൗൺസിലിങ് റൗണ്ടുകളിൽ എത്തുന്നതിനായി അറിയിപ്പ് നൽകും. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും കൗൺസിലിങ് നടത്തുക. എംപിസിഇഎ, ബിപിസിഇഎ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പരീക്ഷ നടക്കുന്നത്.

- സ്കൂൾ യൂണിഫോം: കളർകോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ഇൻഡന്റ് ചെയ്യണം
- ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം
- ഡിസംബർ 11ന് സ്കൂളുകളിലടക്കം മനുഷ്യാവകാശ ദിനാചരണം: 11മണിക്ക് മനുഷ്യാവകാശ പ്രതിജ്ഞ
- പ്രീപ്രൈമറി സ്റ്റാർസ് പദ്ധതിയിലൂടെ പുതിയ മുഖവുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്കൂൾ
- പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾ