SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
കണ്ണൂർ: ഇന്ന് (08.07.2022 ന്)കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ നടക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു. പരീക്ഷാ വിവരങ്ങൾ താഴെ.
മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് (പ്രാക്റ്റിക്കൽ) – 11.07.2022 (തിങ്കൾ)
മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ👇👇
സെക്കന്റ് പ്രൊഫഷണൽ ബി. എ. എം. എസ്. (സപ്ലിമെന്ററി), ഡിസെംബർ 2020 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ
ഒന്നാം സെമസ്റ്റർ ബി. എസ് സി./ ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 12.07.2022 (ചൊവ്വ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകൾ – 13.07.2022 (ബുധൻ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ), ഏപ്രിൽ 2022 പരീക്ഷകൾ -13.07.2022 (ബുധൻ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ
ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 14.07.2022 (വ്യാഴം) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ.
08.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു:👇👇
മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ 2021 ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് (പ്രാക്റ്റിക്കൽ) – 11.07.2022 (തിങ്കൾ)
മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ
സെക്കന്റ് പ്രൊഫഷണൽ ബി. എ. എം. എസ്. (സപ്ലിമെന്ററി), ഡിസെംബർ 2020 പരീക്ഷകൾ – 11.07.2022 (തിങ്കൾ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ👇👇
ഒന്നാം സെമസ്റ്റർ ബി. എസ് സി./ ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾ – 12.07.2022 (ചൊവ്വ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകൾ – 13.07.2022 (ബുധൻ) ഉച്ചക്ക് ശേഷം 1:30 മുതൽ 4:30 വരെ👇👇