JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർവകലാശാലകളിലടക്കമുള്ള 85ൽ അധികം സ്ഥാപനങ്ങളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിനുള്ള CUET(UG) 2022 എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പ്രത്യേക അവസരം വഴിയാണ് വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ സമയം നൽകിയത്.👇🏻👇🏻
ഇന്ന് (24 ജൂൺ 2022 ) രാത്രി 11.50വരെ അപേക്ഷ സമർപ്പിക്കാം. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ ഏത് സ്ട്രീമിൽ പ്ലസ് ടു പഠിച്ചവർക്കും പ്രവേശനം നേടാം.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്
https://cuet.samarth.ac.in/index.php/app/registration/instructions അടുത്ത മാസമാണ് പ്രവേശന പരീക്ഷ നടക്കുക.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ