JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: എസ്.സി./എസ്. ടി. വിഭാഗക്കാർക്കായുള്ള അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ- 166/2022 (SC/ST) ) അപേക്ഷിക്കുന്നതിനുള്ള സമയം ജൂൺ 22ന് അവസാനിക്കും. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി: 18 മുതൽ 41 വരെ. (02-01-1981നും 01-01-2004നും ഇടയിൽ ജനിച്ചവരായിരിക്കണം.
പേ സ്കെയിൽ: 27900- 63700/- രൂപ
ശാരീരിക യോഗ്യത ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കായും അപേക്ഷിക്കുന്നതിനും: https://keralapsc.gov.in
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ
