JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ഹൈദരാബാദ്: ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വിവിധ തസ്തികകളിലായുള്ള 55 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 25.
തസ്തികയും വിശദ വിവരങ്ങളും
ലോവർ ഡിവിഷൻ ക്ലാർക്ക്- 11: യോഗ്യത: 50% മാർക്കോടെയുള്ള ബിരുദം, മിനിറ്റിൽ 40 വാക്ക് ടൈപ്റൈറ്റിങ് വേഗം, കംപ്യൂട്ടർ ഓപ്പറേഷൻസ് സർട്ടിഫിക്കറ്റ്; ശമ്പളം: 20,480; പ്രായപരിധി: 28 വയസ്സ്.

ലൈറ്റ് വെഹിക്കിൾസ് ഡ്രൈവർ- 4: യോഗ്യത: പത്താം ക്ലാസ്, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ പരിചയം; ശമ്പളം: 18,500; പ്രായപരിധി: 30 വയസ്സ്.
ട്രേഡ്സ്മാൻ (ഇലക്ട്രോണിക് മെക്കാനിക്/ആർ ആൻഡ് ടിവി, ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷിനിസ്റ്റ്, ടർണർ- 40: യോഗ്യത: പത്താം ക്ലാസ്, ഐടിഐ സർട്ടിഫിക്കറ്റ് (എൻടിസി), എൻഎസി/ ഒരു വർഷ പരിചയം; ശമ്പളം: 20,480; പ്രായപരിധി: 28 വയസ്സ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ecil.co.in
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ
