JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ഗുജറാത്ത്: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) ഗവേഷണത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഡിസൈൻ വിദ്യാഭ്യാസം/ഇന്നവേഷൻ/പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17.ഫുൾടൈം ഗവേഷണം ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് ഉണ്ട്. സ്പോൺസേഡ് വിഭാഗക്കാർക്കും പാർട് ടൈമുകാർക്കും ഫെലോഷിപ്പില്ല.
കൂടുതൽ വിവരങ്ങൾക്ക്: NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്സൈറ്റ്: https://admissions.nid.edu
- ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധി
- കേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടി
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽ
- KEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ
- ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം
