പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ ഒഴിവുകൾ: പത്താം ക്ലാസുകാർക്ക് അവസരം

Jun 14, 2022 at 1:52 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: ഇന്ത്യൻ ആർമിയിൽ വാഷർമാൻ, ട്രേഡ്സ്മാൻ തസ്തികകളിലായുള്ള 65 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. വിജ്ഞാപനം പുറപ്പെടുവിച്ച് 45 ദിവസത്തിനുള്ളിൽ ഓഫ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത

വാഷർമാൻ: മെട്രിക്കുലേഷനോ തത്തുല്യ യോ​ഗ്യതയോ ഉണ്ടായിരിക്കണം.

ട്രേഡ്സ്മാൻ മേറ്റ്: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.

\"\"

പ്രായപരിധി: 18 മുതൽ 25 വരെ.

അപേക്ഷാ ഫീസ്: 100 രൂപ.

അപേക്ഷിക്കേണ്ട വിധം: ഓരോ തസ്തികയിലേക്കും വ്യത്യസ്ത അപേക്ഷകളാണ് അയക്കേണ്ടത്. ഇം​ഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷകൾ പൂരിപ്പിച്ച് രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് ആയിട്ട് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഏത് തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന് കൃത്യമായി എഴുതിയിരിക്കണം. സംവരണ വിഭാ​ഗത്തിൽ ഉൾപ്പെട്ട ഉദ്യോ​ഗാർത്ഥികൾ അക്കാര്യവും കവറിൽ ഇടതുഭാ​ഗത്തായി വ്യക്തമാക്കണം.

വിലാസം: ദ കമാൻഡന്റ്, മിലിറ്ററി ഹോസ്പിറ്റൽ, ഡിഫെൻസ് കോളനി റോഡ്, ചെന്നൈ, തമിഴ്നാട്, Pin: 600032

\"\"

Follow us on

Related News