പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസേർച്ച് സെന്ററിൽ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി: പ്രവേശനം ആരംഭിച്ചു

Jun 12, 2022 at 10:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

\"\"

മാർക്കറ്റിങ് ഫീച്ചർ

എടപ്പാൾ: മാണൂരിലെ മലബാർ ഡെന്റൽ കോളേജ് & റിസേർച്ച് സെന്ററിൽ ഈ അദ്ധ്യയന വർഷത്തിലെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറി(MDS) കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 7 സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ പിജി കോഴ്സ് ലഭ്യമാണ്.
ഓറൽ മെഡിസിൻ & റേഡിയോളജി, പ്രോസ്ത്തോഡോന്റിക്‌സ്, ഓർത്തോഡോന്റിക്സ്, ഓറൽ പതോളജി, പീഡോഡോന്റിക്സ്, കണ്സർവേറ്റിവ് ഡെന്റിസ്റ്റ്‌ട്രി, പെരിയോഡോന്റോളജി എന്നി വിഭാഗങ്ങളിൽ എം. ഡി. എസ് കോഴ്സ് പഠനത്തിനുള്ള അവസരമാണ് ഉള്ളത്.


നീറ്റ് MDS 2022 യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Ph: 99953 33334, 70345 55521 .

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...