JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിൽ 3 തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്യൂറേറ്റർ- 1, ആർക്കിടെക്റ്റ്- 1, ഫയർ ഓഫീസർ- 1 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 13 ആണ്.തിരഞ്ഞെടുപ്പ്: ഒരു സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രാഥമിക സ്ക്രീനിംഗ്/ഷോർട്ട്‌ലിസ്റ്റിംഗ് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. തുടർന്ന് രേഖകളുടെ പരിശോധനയും അഭിമുഖവും നടക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://rbi.org.in
- പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
- ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ് മിനിമം
- സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
- സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ
- സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടി
