പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്: 465 ഒഴിവുകൾ

Jun 9, 2022 at 1:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ബിലാസ്പുർ ഡിവിഷനിലായുള്ള 465 ട്രേഡ് അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 22.

ഒഴിവുള്ള ട്രേഡുകൾ

ഷീറ്റ് മെറ്റൽ വർക്കർ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടേണർ, വെൽഡർ, വയർമാൻ, ഗ്യാസ് കട്ടർ, ഡിജിറ്റൽ ഫൊട്ടോഗ്രഫർ. കാർപെന്റർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, പ്ലമ്പർ, മെക്കാനിക് (റഫ്രിജറേഷൻ& എസി)

\"\"

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ. സംവരണ വിഭാഗക്കാർക്ക് ഇളവ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://secr.indianrailways.gov.in

\"\"

Follow us on

Related News