JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
എറണാകുളം: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുള്ള 24 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 24 ആണ്.
വകുപ്പുകൾ
ഫിസിക്കൽ ഓഷനോഗ്രഫി, ഷിപ് ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഇൻസ്ട്രുമെന്റേഷൻ, ലീഗൽ സ്റ്റഡീസ്, മാനേജ്മെന്റ് സ്റ്റഡീസ്, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഫൊട്ടോണിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, കെമിക്കൽ ഓഷനോഗ്രഫി.
പ്രായപരിധി: 50.
അപേക്ഷാ ഫീസ്: 3000 രൂപ. പട്ടികവിഭാഗക്കാർക്ക്: 750. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.
- സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
- തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
- പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി
- തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി
- കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം