പ്രധാന വാർത്തകൾ
ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുകഅധ്യാപകരെ..ഇന്ന് സ്കൂളുകളിൽ നിർബന്ധമായും സംഘടിപ്പിക്കേണ്ട കാര്യങ്ങൾ മറക്കണ്ടപത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാകോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെ

അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ജൂൺ 10 വരെ സമർപ്പിക്കാം

Jun 2, 2022 at 12:06 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി അധ്യാപക/ പ്രിൻസിപ്പൽ/ മാനേജ്‌മെന്റ് സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു.

\"\"

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും hedncommittee@gmail.com ൽ ജൂൺ 10നകം സമർപ്പിക്കണം. അഭിപ്രായങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ കൂടിക്കാഴ്ചയ്ക്ക് വിളിക്കും.

\"\"

Follow us on

Related News