JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കോഴിക്കോട്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർടാഡ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്നോഗ്രാഫിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക് ട്രൈബ്സ് ആന്റ് സെമിനൊമാഡിക് ട്രൈബ്സ് പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു.

അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷകർക്ക് 01/01/2022 ന് 36 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ https://kirtads.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന. അവസാന തീയതി ജൂൺ 14 വൈകിട്ട് 5 വരെ.
കൂടുതൽ വിവരങ്ങൾക്ക്: 0495-2356805

- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
ആർസിസിയിൽ അസിസ്റ്റന്റ് എൻജിനിയർ നിയമനം: വാക്-ഇൻ ഇന്റർവ്യൂ ജൂൺ 6ന്
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി.) അസിസ്റ്റന്റ് എൻജിനിയറുടെ (ഇലക്ട്രിക്കൽ) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക്-ഇൻ ഇന്റർവ്യൂ ജൂൺ 6ന് നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം.
വിശദ വിവരങ്ങൾക്ക്: https://rcctvm.gov.in