
JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തൃശൂർ: ഗവ. എൻജിനീയറിങ് കോളജ്
ഹോസ്റ്റലിലെ വിദ്യാർഥിക്ക് ഷിഗെല്ല രോഗം
സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. ഹോസ്റ്റലിലെ വെള്ളത്തിൽ നിന്നാണോ പുറത്തുനിന്നാണോ രോഗം പകർന്നതെന്നതിനെക്കുറിച്ച് പരിശോധന നടക്കുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷവകുപ്പും ഹോസ്റ്റലിലും കോളജിലും
പരിശോധന നടത്തി. ഹോസ്റ്റലിലെ വെള്ളവും ഭക്ഷണപദാർഥങ്ങളും പരിശോധനക്ക്
എടുത്തിട്ടുണ്ട്. വെള്ളത്തിന്റെ
പരിശോധനഫലം നാല് ദിവസത്തിനുള്ളിൽ ലഭ്യമാകും. ഗവ. എൻജിനീയറിങ് കോളേജിലെ രണ്ട് ഹോസ്റ്റലുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ താമസിക്കുന്നുണ്ട്.

- ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ
- JEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു
- രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം
- ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ
- ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ