മാർക്കറ്റിങ് ഫീച്ചർ
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയവുമായി മുന്നേറ്റം തുടരുകയാണ് മലപ്പുറം മാണൂരിലെ മലബാർ അക്കാദമിക് സിറ്റി. മലബാർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് സയൻസ്, മലബാർ ഡെൻ്റൽ കോളേജ് എന്നിവ വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യമാണ് ഒരുക്കുന്നത്. ആധുനിക സൗകര്യങ്ങളും ശാന്തമായ പഠനാന്തരീക്ഷത്തിൽ പ്രഗൽഭരായ അധ്യാപകരുടെ സേവനവും മികച്ച ക്യാമ്പസും മലബാർ അക്കാദമിക് സിറ്റിയുടെ പ്രത്യേകതകൾ ആണ്.

പ്രവേശനം തുടരുന്നു
കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെയുളള ബി.എസ്.സി. ഫുഡ് ടെക്നോളജി, സൈക്കോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ഫിസിക്സ്, ഇംഗ്ലീഷ്, ബിസിഎ എന്നീ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.👇🏻

മലബാർ അക്കാദമിക് സിറ്റിക്ക് കീഴിലുള്ള മലബാർ ഡെൻ്റൽ കോളേജും ഇതേ ക്യാമ്പസിലാണ് പ്രവർത്തിക്കുന്നത്
ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെയും അംഗീകാരത്തോടെ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിൽ അവസരങ്ങൾ ഉള്ള ബിഡിഎസ്, എംഡിഎസ് കോഴ്സുകളും മികച്ച രീതിയിൽ ഇവിടെ നടത്തുന്നു. അനേകം തൊഴിൽ അവസരങ്ങളുള്ള, പി.എസ്.സി അംഗീകരിച്ച പാരാമെഡിക്കൽ കോഴ്സായ ഡിപ്ലോമ ഇൻ ഡെൻ്റൽ ഓപറേറ്റിങ് Room അസിസ്റ്റൻ്റ് കോഴ്സിലേക്ക് ഉള്ള അഡ്മിഷനും തുടരുന്നു.
+2 ഫിസിക്സ്, കെമിസ്ട്രി ബയോളജി പസായവർക്ക് മേയ് 30നകം അപേക്ഷിക്കാം.
മികച്ച പഠനോപകരണങ്ങൾ,
വിസ്തൃതമായ കാമ്പസ്, ലോകോത്തര നിലവാരം, കാമ്പസ് സെലക്ഷൻ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്. വിശദ വിവരങ്ങൾക്ക്
ഫോൺ:7034555563

- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല