പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ നിയമനം: അവസരം വിരമിച്ച ഉദ്യോഗസ്ഥർക്ക്

May 22, 2022 at 9:40 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചാനൽ മാനേജർ തസ്തികയിലുള്ള 641 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജോലിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാനൽ മാനേജർ ഫെസിലിറ്റേറ്റർ (സി.എം.എഫ്- എ.സി.)- 503, ചാനൽ മാനേജർ സൂപ്പർവൈസർ (സി.എം.എസ്- എ.സി.)- 130, സപ്പോർട്ട് ഓഫീസർ (എസ്.ഒ- എ.സി.)- 8 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 7.

\"\"

വേതനം (പ്രതിമാസം): ചാനൽ മാനേജർ ഫെസിലിറ്റേറ്റർ: 36,000/- രൂപ, ചാനൽ മാനേജർ സൂപ്പർവൈസർ: 41,000/- രൂപ, സപ്പോർട്ട് ഓഫീസർ: 41,000/- രൂപ.

തിരഞ്ഞെടുപ്പ്: ഷോർട് ലിസ്റ്റിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.

\"\"

എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ \’എൻ​ഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് സ്റ്റാഫ് ഓൺ കോൺട്രാക്റ്റ് ബേസിസ്\’ എന്നതിന് കീഴിലുള്ള അപ്ലൈ ഓൺലൈൻ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത, അപേക്ഷാ ഫീസ് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://sbi.co.in

\"\"

Follow us on

Related News