പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക നിയമനം: 55 ഒഴിവുകൾ

May 21, 2022 at 12:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ന്യൂഡല്‍ഹി: ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക തസ്തികകളിലെ 55 റഗുലര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫസര്‍-14, അസോസിയേറ്റ് പ്രൊഫസര്‍-22, അസിസ്റ്റന്റ് പ്രൊഫസര്‍-19 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 22.

ഒഴിവുള്ള വിഷയങ്ങൾ

പെര്‍ഫോമിങ് ആര്‍ട്‌സ്/ പെര്‍ഫോമന്‍സ് സ്റ്റഡീസ് ലിറ്റററി ആര്‍ട്/ ക്രിയേറ്റീവ് റൈറ്റിങ്, ഫിലിം സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ്, അര്‍ബന്‍ സ്റ്റഡീസ്, ലോ/ സോഷ്യല്‍ സയന്‍സ്/ ഹ്യുമാനിറ്റീസ്, എജ്യൂക്കേഷന്‍, ഇക്കണോമിക്സ്, ഹിസ്റ്ററി, സൈക്കോളജി, സോഷ്യല്‍ സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യോളജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി/ റീട്ടെയില്‍ മാനേജ്‌മെന്റ്/ ഏര്‍ളി ചൈല്‍ഡ് ഹുഡ് എജുക്കേഷന്‍/ അക്കൗണ്ട്/ അക്കൗണ്ടിങ് ഇന്‍ ഫിനാന്‍സ്/ എജുക്കേഷന്‍/ അക്കൗണ്ട്/ അക്കൗണ്ടിങ് ഇന്‍ ഫിനാന്‍സ്/ എജുക്കേഷന്‍, മാനേജ്‌മെന്റ്, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ്, ഡിസൈന്‍.

\"\"

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് കോപ്പി അയച്ചു കൊടുക്കണം. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 3 ആണ്.

\"\"

യോഗ്യത, ഫീസ്, ശമ്പളം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്ക്: https://aud.ac.in

Follow us on

Related News