പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പിജി പൊതു പ്രവേശന പരീക്ഷ: ജൂൺ 18 വരെ അപേക്ഷിക്കാം

May 20, 2022 at 8:26 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: 2022-’23 വർഷത്തെ ബിരുദാനന്തരബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ (സി.യു.ഇ.ടി.) രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാമെന്ന് യു.ജി.സി. ചെയർമാൻ ജഗദേഷ് കുമാര്‍ അറിയിച്ചു.

ജൂലായ് മൂന്നാംവാരത്തിലായിരിക്കും പരീക്ഷ. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഇംഗ്ലീഷ്-ഹിന്ദി ഭാഷകളിലാണ് പരീക്ഷ.

ബിരുദപ്രവേശനത്തിനുള്ള പൊതുപരീക്ഷയുടെ രജിസ്‌ട്രേഷൻ മേയ് 22-ന് അവസാനിക്കും. ഇതിനകം 10.46 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

\"\"

Follow us on

Related News