JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ലിറ്ററേച്ചർ/ആർട്സ് ബിരുദവും എം.ബി.എയും സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഡിപ്ലോമ/സർട്ടിഫൈഡ് ട്രെയിനിങ്ങുമാണു യോഗ്യതകൾ.
- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
കല, ടൂറിസം, സാംസ്‌കാരികം എന്നീ മേഖലകളിലെ എഴുത്തുകാരും പ്രതിഭകളുമായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയം അടക്കമുള്ള മറ്റു വിവരങ്ങൾ https://nctichkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. മേയ് 30 വരെ അപേക്ഷ സ്വീകരിക്കും. ഈ തസ്തികയിലേക്ക് ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
