പ്രധാന വാർത്തകൾ
വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടിചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാലഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക്‌ സർക്കാർ പദ്ധതിവിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാം

രാജധാനി കോളേജില്‍ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ നിയമനം: 90 ഒഴിവ്

May 16, 2022 at 1:33 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡല്‍ഹി: ഡൽഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാജധാനി കോളേജില്‍ വിവിധ വിഷയങ്ങളിലായുള്ള അസിസ്റ്റന്റ് പ്രൊഫസറുടെ 90 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 21.

വിഷയവും ഒഴിവുകളും

കെമിസ്ട്രി-9: (ജനറല്‍-6, ഒ.ബി.സി.-3)

കൊമേഴ്‌സ്-14: ജനറല്‍-4, ഒ.ബി.സി.-4, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-2

കംപ്യൂട്ടർ സയന്‍സ്-2: ഒ.ബി.സി.-1, എസ്.സി.-1

ഇക്കണോമിക്സ്-5: ജനറല്‍-2, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1

ഇംഗ്ലീഷ്-5: ജനറല്‍-2, ഒ.ബി.സി.-2, ഇ.ഡബ്ല്യു.എസ്.-1

ഹിന്ദി-2: ഒ.ബി.സി.-1, എസ്.സി.-1

ഹിസ്റ്ററി-7: ജനറല്‍-2, ഒ.ബി.സി.-1, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1

മാത്തമാറ്റിക്സ്-10: ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1, എസ്.ടി.-1, ഭിന്നശേഷി-1

ഫിസിക്സ്-18: ജനറല്‍-7, ഒ.ബി.സി.-5, എസ്.സി.-2, എസ്.ടി.-2, ഇ.ഡബ്ല്യു.എസ്.-1, ഭിന്നശേഷി-1

പൊളിറ്റിക്കല്‍ സയന്‍സ്-7: ജനറല്‍-3, ഒ.ബി.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1

സംസ്‌കൃതം-4: ജനറല്‍- 3, സംസ്‌കൃതം- 1

എന്‍വയോണ്‍മെന്റല്‍ സയന്‍സ്- 3: ജനറല്‍-1, ഒ.ബി.സി..- 1, ഇ.ഡബ്ല്യു.എസ്.- 1

ഇലക്ട്രോണിക്‌സ്- 4: ജനറല്‍- 2, ഒ.ബി.സി.- 2

\"\"

കൊമേഴ്‌സ്, ഇക്കണോമിക്സ് വിഷയങ്ങളിലെ ഭിന്നശേഷിക്കാരുടെ ഒഴിവുകള്‍ വി.ഐ. വിഭാഗത്തിനും മാത്തമാറ്റിക്സിലേത് എച്ച്.എച്ച്. വിഭാഗത്തിനും ഫിസിക്സിലേത് എല്‍.ഡി. വിഭാഗത്തിനുമുള്ളതാണ്. ജനറല്‍, ഒ.ബി.സി., എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരിലെ ഭിന്നശേഷിക്കാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: https://du.ac.in, https://rajdhanicollege.ac.in

\"\"

Follow us on

Related News