JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
പൂനെ: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹെഡ് ക്വാർട്ടേഴ്സ് സതേൺ കമാൻഡ് ആർമിയിൽ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രൂപ്പ് സി–സിവിലിയൻ) തസ്തികയിലുള്ള 58 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6.
യോഗ്യത: പത്താം ക്ലാസ്, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്. ഒപ്പം ഒരു വർഷത്തെ പരിചയവും അഭികാമ്യം.
പ്രായപരിധി: 18 മുതൽ 27 വരെ.
അപേക്ഷ അയയ്ക്കേണ്ട വിലാസം: ദ കമാൻഡിങ് ഓഫീസർ, 431 ഫീൽഡ് ഹോസ്പിറ്റൽ, പിൻ–903 431, സി/ഒ 56 എപിഒ. അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 7 ലക്കത്തിൽ….

- ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ