JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എക്‌സ്‌റേ ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് മേയ് 16നു പകൽ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ
- കായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കം
- സംസ്ഥാനത്ത് കനത്ത മഴ: നാളെ വിവിധ ജില്ലകളിൽ അവധി
- കേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽ
- കേരള സ്കൂൾ കായികമേള:അവശമായി തീം സോങ്
