JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് ദേശീയ തൊഴിൽ സേവന കേന്ദ്രത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികൾക്കാണ് അവസരം.
താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ (എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015, ഫോൺ: 0471- 2530371, 2531175, ഇ-മെയിൽ: vrctvm@nic.in എന്ന വിലാസത്തിൽ അപേക്ഷിക്കണം.
- ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
വിശദവിവരങ്ങൾക്ക്: 98955448834, 0471-250371.
