പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ്: 1044 ഒഴിവുകൾ

May 10, 2022 at 10:22 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ച്ഛത്തീസ്ഗഡ്‌: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ നാ​ഗ്പൂർ‌ ഡിവിഷനിലേക്ക് 1044 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 3 ആണ്.

\"\"

ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്- 1044: നാ​ഗ്പൂർ ഡിവിഷനിൽ – 986, മോട്ടിബാ​ഗ് വർക്ഷോപ്പ് നാ​ഗ്പൂർ- 64 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

പേ സ്കെയിൽ: അപ്രന്റിസ്ഷിപ്പ് നിയമങ്ങളനുസരിച്ച്.

യോഗ്യത: 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ. കോഴ്സ് പാസ്സായിരിക്കണം.

പ്രായപരിധി: 15 മുതൽ 24 വയസ്സ് വരെ.

തിരഞ്ഞെടുപ്പ്: മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://secr.indianrailways.gov.in

\"\"

Follow us on

Related News