JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 25ന് വൈകുന്നേരം 5നു മുമ്പായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: https://cmdkerala.net
