പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇലക്ട്രീഷ്യൻമാർക്കായുള്ള അനെർട്ടിന്റെ തൊഴിൽ മേള നാളെ

May 9, 2022 at 7:34 pm

Follow us on

തിരുവനന്തപുരം: സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള നാളെ (മെയ് 10ന്) തിരുവനന്തപുരത്ത് നടക്കും. അനെർട്ടാണ് മേള സംഘടിപ്പിക്കുന്നത്.ഇരുപതോളം സോളാർ ഡെവലപ്പേഴ്‌സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനായി മേളയിൽ പങ്കെടുക്കും. പരിശീലനം ലഭിച്ച ഐ.ടി.ഐ. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കും നിലവിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവർക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം.

\"\"

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

സ്ഥിരം തസ്തികയിലേക്കോ, ഓരോ പ്രവർത്തികൾക്ക് പ്രത്യേകം കരാർ അടിസ്ഥാനത്തിലോ ജോലി തെരെഞ്ഞെടുക്കാം. അനെർട്ട് പരിശീലനം ലഭിച്ച, മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാൻ പറ്റാത്തവർക്കും സ്‌പോട് രജിസ്‌ട്രേഷന് അവസരമുണ്ട്.തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിപാടി.

\"\"

Follow us on

Related News