പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ അവസരം: 243 ഒഴിവുകൾ

May 6, 2022 at 12:14 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ വിവിധ കമാൻഡുകളിൽ ഗ്രൂപ്പ് സി തസ്തികകളിലായുള്ള 243 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം.

പ്രായപരിധി: 18 മുതൽ 25 വരെ.

\"\"

കമാൻഡുകളും ഒഴിവുകളും

കമാൻഡ് ഹോസ്പിറ്റൽ, ഈസ്റ്റേൺ കമാൻഡ്– 158 ഒഴിവ്, അവസാന തീയതി: ജൂൺ 13.

സതേൺ കമാൻഡ്– 58 ഒഴിവ്, അവസാന തീയതി: ജൂൺ 13.

രജ്പുത് റെജിമെന്റൽ സെന്റർ (ഉത്തർ പ്രദേശ്)- 27 ഒഴിവ്, അവസാന തീയതി മേയ് 30.

\"\"

തസ്തികകളും യോഗ്യതയും:

ബാർബർ, ചൗക്കിദാർ, സഫായ്‌വാല, കുക്ക്, ട്രേഡ്സ്മാൻമേറ്റ്, വാർഡ് സഹായിക, വാഷർമാൻ, ബൂട്ട് മേക്കർ, ടെയ്‌‌ലർ, മാലി: പത്താം ക്ലാസ്/തത്തുല്യ യോഗ്യതയും പരിചയവും.

എൽഡിസി: 12–ാം ക്ലാസ്/തത്തുല്യം. കംപ്യൂട്ടർ ടൈപ്പിങ് പ്രാഗൽഭ്യം.

ഹെൽത്ത് ഇൻസ്പെക്ടർ: പത്താം ക്ലാസ്/തത്തുല്യം, സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്.

ഡ്രൈവർ (ഓർഡർലി ഗ്രേഡ്): പത്താം ക്ലാസ്/തത്തുല്യം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 2 വർഷ പരിചയം.

അപേക്ഷാമാതൃകയും വിശദവിവരങ്ങളും കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 30 ലക്കത്തിൽ.

Follow us on

Related News