JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയായ കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എം.ടെക്., എം.എസ്.സി., എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 25. ജൂണ്‍ 5ന് നടക്കുന്ന പ്രവേശനപരീക്ഷ (ഡിയുഎടി) യുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
കോഴ്‌സുകള്‍
എം. ടെക്. ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
സ്പെഷ്യലൈസേഷനുകള്‍: കണക്റ്റഡ് സിസ്റ്റംസ് & എന്‍ജിനീയറിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി & എന്‍ജിനീയറിങ്.
എം.ടെക്. ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്
സ്പെഷ്യലൈസേഷനുകള്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്‍ഡ്‌വെയര്‍, സിഗ്നല്‍ പ്രോസസ്സിംഗ്& ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക്‌സ്, കമ്പ്യൂട്ടേഷണല്‍ ഇമേജിങ്. എംടെക് ഇന്‍ ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍ (ഫ്‌ളെക്‌സിബിള്‍ മോഡ്).
എം.എസ്.സി. ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്
സ്പെഷ്യലൈസേഷനുകള്‍: സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യ അനലിറ്റിക്സ്, സോഫ്റ്റ്‌വെയര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പ്രോസസ്സിംഗ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് & ബ്ലോക്ക് ചെയിന്‍ ടെക്‌നോളജീസ്.
എം.എസ്.സി. ഇന്‍ ഡാറ്റ അനലിറ്റിക്‌സ്
സ്‌പെഷ്യലൈസേഷനുകൾ: ഡാറ്റ അനലിറ്റിക്‌സ് & ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ് & ബയോ എഐ, ഡാറ്റ അനലിറ്റിക്സ് &കമ്പ്യൂട്ടേഷണ സയന്‍സ്.
എം.എസ്.സി. ഇക്കോളജി
സ്‌പെഷ്യലൈസേഷൻ: ഇക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്.
എം.എസ്.സി. ഇലക്ട്രോണിക്‌സ്
സ്‌പെഷ്യലൈസേഷനുകള്‍: ഇന്റലിജന്റ് സിസ്റ്റംസ്& ഇമേജിംഗ്, ഐ.ഒ.ടി & റോബോട്ടിക്‌സ്, വി.എല്‍.എസ്.ഐ ഡിസൈന്‍ & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്.
മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍
സ്‌പെഷ്യലൈസേഷനുകള്‍: ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റല്‍ ഗവേണന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ഫിനാന്‍സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് ഓപ്പറേഷന്‍സ്, സിസ്റ്റംസ്.
പിജി ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്
വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://duk.ac.in/admission
ഫോണ്‍: 8078193800
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു