പ്രധാന വാർത്തകൾ
SSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന ക്രമക്കേടുകൾ തടയാൻ പ്രത്യേക സമിതി വേണമെന്ന് ശുപാർശ

May 4, 2022 at 9:38 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിലേക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നടത്തുന്ന ഏജൻസികളെ
നിയന്ത്രിക്കാൻ കേന്ദ്ര നോഡൽ
ഏജൻസിക്കു രൂപം നൽകണമെന്ന് ബിപിആർഡിയുടെ ശുപാർശ. വിവിധ കോഴ്സുകളിലെ പ്രവേശന നടപടികളിലുള്ള ക്രമക്കേടുകൾ തടയുക എന്ന ഉദ്ദേശത്തോടെയാണ് ഗവേഷണ സ്ഥാപനമായ \’ദ് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവ ലപ്മെന്റ് \’ (ബിപിആർഡി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചത്.
രാജ്യത്തെയും വിദേശത്തെയും വിദ്യാഭ്യാസ -ഉപരിപഠന സാദ്ധ്യതകൾ മുന്നിൽകണ്ടു ഒട്ടേറെ ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

\"\"

ഇത്തരം ഏജൻസികളെ നിരീക്ഷിക്കാൻ
സംസ്ഥാനതലങ്ങളിലും സമിതി
രൂപീകരിക്കണമെന്ന് ശുപാർശയിൽ പറയുന്നു. ക്രമക്കേടു നടത്തുന്ന
ഏജൻസികളിൽ പരിശോധന നടത്താനും
നടപടി ആവശ്യപ്പെട്ട് പൊലീസിന് റിപ്പോർട്ട്
സമർപ്പിക്കാനും സമിതിക്ക് അധികാരം
നൽകണമെന്നും ബിപിആർഡി ശുപാർശ
ചെയ്യുന്നു. ജില്ലാതലത്തിൽ
ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന
സമിതിക്കും പിന്നീട് കേന്ദ്ര ഏജൻസിക്കു കൈമാറണം. ഏജൻസികൾ, കോച്ചിങ് കേന്ദ്രങ്ങൾ എന്നിവയുടെ വിവരങ്ങൾ കേന്ദ്ര സമിതി സൂക്ഷിക്കും. സമിതികളിൽ നോഡൽ ഓഫിസർക്കു പുറമേ കരിയർ
കൗൺസലർമാർ, മനഃശാസ്ത്രജ്ഞർ
എന്നിവരുമുണ്ടാകും. തുടർപഠനത്തിനുള്ള
സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാനും
പഠനവുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ
അകറ്റാനും വിദ്യാർഥികളെ ഇവർ
സഹായിക്കണം.

Follow us on

Related News