പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

വനിതകൾക്ക് താങ്ങായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ: വിവിധ ജില്ലകളിൽ അവസരം

Apr 21, 2022 at 1:28 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും (കെ.എ.എസ്.ഇ.) ഐ.എച്ച്.ആർ.ഡി. എറണാകുളം സെന്ററും ചേർന്ന് ഐ.എച്ച്.ആർ.ഡി.യുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്കാണ് അവസരം. അഞ്ചുലക്ഷം രൂപയിൽത്താഴെ വാർഷിക കുടുംബവരുമാനമുള്ളവർ, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളിലുള്ളവർ, കോവിഡും പ്രളയവും കാരണം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്കാണ് മുൻഗണന. വിവരങ്ങൾക്ക്: 9497804276, 8547020881, 9447488348, 9446255872.

\"\"

കെയ്സ് ഫാഷൻ ആൻഡ് അപ്പാരൽ മേഖലയിലെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടായ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററുമായി ചേർന്ന് തിരുവനന്തപുരം, കൊച്ചി, കൊല്ലം, കണ്ണൂർ സെന്ററുകൾ മുഖേന വനിതകൾക്കായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലും എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ തിരുവനന്തപുരം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിലെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിന്റെ റീജണൽ ഓഫീസുമായി ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾക്ക്:

തിരുവനന്തപുരം: 9746271004, 9746853405 കൊല്ലം: 0474- 2747922, 7034358798 കൊച്ചി: 0484 2544199/ 9947682345 കണ്ണൂർ: 0460 2226110/9961803757

\"\"

Follow us on

Related News