പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

ഇന്റലിജന്‍സ് ബ്യൂറോയിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍: 150 ഒഴിവുകൾ

Apr 21, 2022 at 12:08 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ഇന്റലിജന്‍സ് ബ്യൂറോയിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/ ടെക്. എക്‌സാം 2022-ലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 150 ഒഴിവാണുള്ളത്. 2020, 2021, 2022 ഗേറ്റ് പരീക്ഷയില്‍ നിശ്ചിത സ്‌കോറുള്ളവര്‍ക്കാണ് അവസരം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 7 ആണ്.

\"\"

ഒഴിവുകള്‍

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-56 (ജനറല്‍-30, ഇ.ഡബ്ല്യു.എസ്.-6, എസ്.സി.-8, എസ്.ടി.-6), ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-94 (ജനറല്‍-50, ഇ.ഡബ്ല്യു.എസ്.-9, ഒ.ബി.സി.-9, എസ്.സി.-16, എസ്.ടി.-10).യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ ഫിസിക്‌സ് വിത്ത് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തരബിരുദം. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെക്‌നോളജി (ഇ.സി.), കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.എസ്.) എന്നിവയില്‍ 2020/ 2021/ 2022 വര്‍ഷങ്ങളില്‍ ഗേറ്റ് പരീക്ഷയില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടാകണം. പ്രായപരിധി: 18 മുതൽ 27 വയസ്സ് വരെ. (07.05.2022 തീയതി അനുസരിച്ച്)

\"\"

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://.mha.gov.in, https://.ncs.gov.in

Follow us on

Related News