പ്രധാന വാർത്തകൾ
പ്ലസ് ‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു

കേരള എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയിൽ വീണ്ടും മാറ്റം: പുതുക്കിയ തീയതി ജൂലൈ മൂന്ന്

Apr 16, 2022 at 8:49 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തി​രു​വ​ന​ന്ത​പു​രം: ജൂൺ 26ന്​ ​ന​ട​ത്താ​നി​രു​ന്ന കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷയിൽ വീ​ണ്ടും മാ​റ്റം. ജോ​യി​ന്റ്​എൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (ജെ.​ഇ.​ഇ) നടക്കുന്നതിനാലാണ് വീണ്ടും പരീക്ഷ മാ​റ്റി​യത്. നേ​രത്തെ ജൂ​ൺ 12ൽ ​നി​ന്നും 26ലേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ പരീക്ഷയുടെ പുതുക്കിയ തീയതി ജൂ​ലൈ മൂ​ന്ന് ആണ്.

\"\"

Follow us on

Related News