പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പാലോട് ജവഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡനിൽ ജൂനിയർ റിസർച്ച് ഫെല്ലോ: അഭിമുഖം 21ന്

Apr 12, 2022 at 11:43 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

\"\"

യോഗ്യത: ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ബിരുദാനന്തര ബിരുദവും സീഡ് ബയോളജിയിലും തൈ ഉത്പാദനത്തിലും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. ഫോറസ്റ്റ് ഫീൽഡ് വർക്കിലും സീഡ് ബാങ്കിംഗിലുമുള്ള പ്രവൃത്തി പരിചയം അഭിലഷണീയം.

ഫെല്ലോഷിപ്പ്: പ്രതിമാസം 22,000 രൂപ.

പ്രായം: 36 വയസ്സു കവിയാൻ പാടില്ല (01.01.2022 ൽ). പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 21 നു രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: https://jntbgri.res.in.

Follow us on

Related News