പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ: ഏപ്രിൽ 28 വരെ അപേക്ഷിക്കാം

Apr 12, 2022 at 11:57 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) വിവിധ വിഭാഗങ്ങളിലായുള്ള 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റെഗുലർ, കോൺട്രാക്ട് വ്യവസ്ഥകളിലായാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 28.

\"\"

തസ്തിക, ഒഴിവ്, യോഗ്യത

സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)- 2: സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഫിനാൻസ്/ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിലേതിലെങ്കിലും 60% മാർക്ക് അല്ലെങ്കിൽ എം.ബി.എ./പി.ജി.ഡി.എം., ഫിനാൻസിൽ സ്പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.

അഡ്‍വൈസർ (ഫ്രോഡ് റിസ്ക്)- 4: ബിരുദം. കൂടാതെ വിരമിച്ച ഐ.പി.എസ്. അല്ലെങ്കിൽ സ്റ്റേറ്റ് പോലീസ് /സിബിഐ / ഇന്റലിജൻസ് ബ്യൂറോ / സിഇഐബി ഓഫീസർ തസ്തികയിൽ 5 വർഷത്തെ പരിചയവും.

മാനേജർ (പെർഫോമൻസ് പ്ലാനിം​ഗ് ആന്റ് റിവ്യൂ)- 2: മാനേജ്‌മെന്റ്/ എം.ബി.എ./ബി.കോം/ബി.ഇ./ബി.ടെക്./പി.ജിയും 4 വർഷത്തെ പരിചയവും.

അപേക്ഷാ ഫീസ്: ജനറൽ/ഇ.ഡബ്ല്യൂ.എസ്/ഒബിസി വിഭാഗത്തിലുള്ളവർക്ക് 750/- രൂപ. എസ്.സി./എസ്.ടി/പിഡബ്ല്യൂഡി വിഭാഗക്കാർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്‌ക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://sbi.co.in

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...