പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അരുണാചൽ പ്രദേശ് പി. ആർ. ഡിയിൽ ആർട്ട് എക്‌സ്‌പെർട്ട് ഡെപ്യൂട്ടേഷൻ ഒഴിവ്

Apr 6, 2022 at 6:48 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: അരുണാചൽ പ്രദേശ് ഇൻഫർമേഷൻ ആന്റ് പബ്‌ളിക് റിലേഷൻസ് വകുപ്പിൽ ആർട്ട് എക്‌സ്‌പെർട്ട് തസ്തികയിൽ മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ആർട്ടിസ്റ്റ്/ സ്റ്റാഫ് ആർട്ടിസ്റ്റ് (പ്രദർശനം) തസ്തികയിൽ എട്ടു വർഷം തുടർച്ചയായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ടാബ്‌ളോയിഡ് ഡിസൈനിംഗിൽ പരിചയം ഉണ്ടാവണം. ഫൈൻ ആർട്‌സ് ബിരുദമാണ് യോഗ്യത. ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മറ്റ് പ്രവൃത്തി പരിചയത്തിന്റെ വിശദാംശങ്ങൾ എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം. കഴിഞ്ഞ അഞ്ചു വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സഹിതം അപേക്ഷ 15നകം സെക്രട്ടറി, ഇൻഫർമേഷൻ ആൻഡ് പബ്‌ളിക് റിലേഷൻസ് വകുപ്പ്, സെക്രട്ടേറിയറ്റ് ബ്രാഞ്ച് ഓഫ് ഐ. പി. ആർ, ഗവ. ഓഫ് അരുണാചൽ പ്രദേശ്, ഇറ്റാനഗർ എന്ന വിലാസത്തിൽ ലഭിക്കണം.  

Follow us on

Related News