പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

28 ഒഴിവുകളിലായി യു.പി.എസ്.സി. നിയമനം: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

Apr 3, 2022 at 5:50 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വിഭാഗങ്ങളിലേക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച 28 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.

തസ്തിക, ഒഴിവ്, വകുപ്പ് സ്ഥാപനം, പ്രായപരിധി

ഡെപ്യൂട്ടി ഡയറക്ടര്‍ മൈന്‍സ് സേഫ്റ്റി (ഇലക്ട്രിക്കല്‍)- 8: (ജനറല്‍- 5, ഇ.ഡബ്ലൂ.എസ്. -1, ഒ.ബി.സി. -2 (ഭിന്നശേഷിക്കാര്‍ക്ക്)): ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍സ് സേഫ്റ്റി, ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് വകുപ്പ്. പ്രായപരിധി: 40 വയസ്സ്.

\"\"

അസിസ്റ്റന്റ് ഡയറക്ടര്‍ ഗ്രേഡ് II (ഇക്കണോമിക് ഇന്‍വെസ്റ്റിഗേഷന്‍)- 15: (ജനറല്‍- 8, ഒ.ബി.സി.- 5, ഇ.ഡബ്ലു.എസ്.- 2 (ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക്): ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (എം. എസ്.എം.ഇ.). പ്രായപരിധി: 30 വയസ്സ്.

സീനിയര്‍ ലക്ചറര്‍ (ഒഫ്താല്‍മോളജി)- 2: (ജനറല്‍- 1, എസ്.സി. -1): ഗവ.മെഡിക്കല്‍ കോളേജ്, ചണ്ഡീഗഢ്. പ്രായപരിധി: 50 വയസ്സ്.

അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)/ അസിസ്റ്റന്റ് സര്‍വേയര്‍ ഓഫ് വര്‍ക്‌സ് (സിവില്‍)-3 (ഒ.ബി.സി.): ഇറിഗേഷന്‍ ആന്‍ഡ് ഫ്‌ളഡ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റ് ഡല്‍ഹി. പ്രായപരിധി: 33 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: https://upsconline.nic.in.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...