JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അക്കാഡമിക് ഫെലോസ് (കരാര്‍ നിയമനം) എന്നീ തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. അപേക്ഷാഫീസ് 1000 രൂപ.യോഗ്യത, പ്രായം, പരിചയം എന്നിവ യു.ജി.സി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്.
കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ, ജൂറിസ്പുഡന്‍സ്, ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ലോസ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ ലോ, കോംപറ്റീഷന്‍ ലോ, ടാക്‌സേഷന്‍ ലോ, ലോ ആന്‍ഡ് ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ലോസ്, റെഗുലേറ്ററി സ്റ്റഡീസ് ആന്‍ഡ് ക്ലിനിക്കല്‍ ലീഗല്‍ എജുക്കേഷന്‍ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്കും അവസരമുണ്ട്.
കൂടുതൽ വിവരങ്ങള്‍ക്ക്: https://nludelhi.ac.in/home.aspx