പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻഡറി ട്രെയിനി: ഇന്റർവ്യൂ 21, 22 തീയതികളിൽ

Mar 19, 2022 at 9:44 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻ‍ഡറി ട്രെയിനിയുടെ 13 ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 30 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. 3 വർഷത്തെ താൽക്കാലിക വ്യവസ്ഥയിലാണ് നിയമനം. മാർച്ച് 21 നും 22 നും നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.

\"\"

ഒഴിവുകൾ:

റസിഡന്റ് ടെക്നീഷ്യൻ (ഒ.ടി/അനസ്തേഷ്യ): ഓപ്പറേഷൻ തിയറ്റർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്‌.സി. (ഓപ്പറേഷൻ തിയറ്റർ/അനസ്തേഷ്യ ടെക്നോളജി). ശമ്പളം: 12,000 രൂപ.

റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): ബി.എസ്‌.സി./ എം.എൽ.ടി. ശമ്പളം: 12,000 രൂപ.റസിഡന്റ് ഫാർമസിസ്റ്റ്: ഡി.ഫാം/ബി.ഫാം. ശമ്പളം: 12,000 രൂപ.

റസിഡന്റ് സ്റ്റാഫ് നഴ്സ്: ബി.എസ്‌.സി. നഴ്സിങ്/ജി.എൻ.എം./പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. ശമ്പളം: 15,000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: https://mcc.kerala.gov.in

Follow us on

Related News