പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

എൻഎംഡിസി ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി: 22 ഒഴിവ്

Mar 13, 2022 at 9:57 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7സ

ച്ഛത്തീസ്ഗഡ്: നാഷണൽ മിനറൽസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ (എൻ.എം.ഡി.സി) 22 എക്സിക്യൂട്ടീവ് ട്രെയിനി (പേർസണൽ) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ- 9, ഒ.ബി.സി.-എൻ.സി.എൽ.- 6, എസ്.സി.- 3, എസ്.ടി.- 2, ഇ.ഡബ്ല്യൂ.എസ്.- 2 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച്‌ 17.

യോഗ്യത: ബിരുദം, പി.ജി/പി.ജി. ഡിപ്ലോമ- സോഷ്യോളജി, സോഷ്യൽ വർക്ക്, ലേബർ വെൽഫെയർ, പേർസണൽ മാനേജ്മെന്റ്, ഐ.ആർ., ഐ.ആർ.പി.എം., എച്ച്.ആർ., എച്ച്.ആർ.എം. അല്ലെങ്കിൽ എം.ബി.എ. (പേർസണൽ മാനേജ്മെന്റ്, എച്ച്.ആർ., എച്ച്.ആർ.എം.).

പ്രായപരിധി: 27 വയസ്സ്

ലേബർ വെൽഫെയർ, പേർസണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വിഷയങ്ങളിൽ (സബ്ജക്റ്റ് കോഡ്- 55) 2020 ഡിസംബർ, 2021 ജൂൺ യു.ജി.സി. സ്കോർ നേടിയവരായിരിക്കണം അപേക്ഷകർ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://nmdc.com.in

Follow us on

Related News