JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് ഫെല്ലോ തസ്തികയിലേക്കുള്ള മൂന്ന് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18.
യോഗ്യത:
എസ്.ആർ.എഫ്.- 1: എം.എസ്.സിയും (സുവോളജി/ജനറ്റിക്സ്/എന്റമോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി/ബയോസയൻസസ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
ജെ.ആർ.എഫ്.- 1: ഫിസിക്സ്/ആസ്ട്രോ ഫിസിക്സ്/അസ്ട്രോണമി/സ്പേസ് സയൻസ് എം.എസ്.സി. അല്ലെങ്കിൽ ഫിസിക്സ്/തത്തുല്യ എം.എസ്. അല്ലെങ്കിൽ ആസ്ട്രോ ഫിസിക്സ്/അസ്ട്രോണമി എം.എസ്. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബി.ഇ/ബി.ടെക്./എം.ഇ./എം.ടെക്.
ജെ.ആർ.എഫ്.- 1: മെക്കാനിക്കൽ/എയ്റോ സ്പേസ്/കെമിക്കൽ എം.ഇ. അല്ലെങ്കിൽ എം.ടെക്.
കൂടുതൽ വിവരങ്ങൾക്ക്: https://iist.ac.in