പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

മണ്ണുത്തി വെറ്ററിനറി കോളേജിൽ അവസരം: അഭിമുഖം മാർച്ച്‌ 11ന്

Mar 9, 2022 at 11:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തൃശൂർ: മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ലബോറട്ടറി അസിസ്റ്റന്റ്, പ്രോജെക്ട് ഫെല്ലോ (പാരാസൈറ്റോളജി ഡിപ്പാർട്മെന്റ്), റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി ഡിപ്പാർട്മെന്റ്) എന്നീ തസ്തികകളിൽ അവസരം. മാർച്ച്‌ 11 ന് നടത്തുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

\"\"

യോഗ്യത:

ലബോറട്ടറി അസിസ്റ്റന്റ്: ലബോറട്ടറി ടെക്‌നിക് ഡിപ്ലോമ.

പ്രോജെക്ട് ഫെല്ലോ: എം.വി.എസ്.സി. അല്ലെങ്കിൽ അനിമൽ ബയോടെക്നോളജി/ബയോകെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജി/ അപ്ലൈഡ് മൈക്രോ ബയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം.

റിസർച്ച് അസിസ്റ്റന്റ്: എം.വി.എസ്.സി. അല്ലെങ്കിൽ അനിമൽ ബയോടെക്നോളജി/അപ്ലൈഡ് മൈക്രോ ബയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം.

കൂടുതൽ വിവരങ്ങൾക്ക്: https://kvasu.ac.in

Follow us on

Related News