JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ലക്‌ചറർ തസ്തികയിലേക്ക് അവസരം. കോമേഴ്‌സ് ഡിപ്പാർട്മെന്റിലാണ് ഒഴിവുള്ളത്. മാർച്ച് 10 ന് നടത്തുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത: എം.കോം ബിരുദവും നെറ്റും അഭികാമ്യം. എം. ഫിലോ പി.എച്ച്.ഡി. യോ അധിക യോഗ്യതയായി പരിഗണിക്കും.
പ്രായപരിധി: 45 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക്: https://keralauniversity.ac.in