പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഔഷധിയിൽ ജനറൽ വർക്കർ: എഴുത്തുപരീക്ഷ മാർച്ച്‌ 12ന്

Mar 9, 2022 at 7:34 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തൃശൂർ: ഔഷധിയിൽ (ഫാർമസ്യുട്ടിക്കൽ കോർപറേഷൻ കേരള ലിമിറ്റഡ്) ജനറൽ വർക്കർ ഗ്രേഡ്-3 തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ മാർച്ച്‌ 12 ന് നടത്തും. തൃശ്ശൂരിലെ സെന്റ് തോമസ് കോളജ്, കേരള വർമ്മ കോളജ് (കാനാട്ടുകര പി.ഒ, തൃശ്ശൂർ), സി.എം.എസ്. ഹൈസ്‌ക്കൂൾ (സ്വരാജ് റൗണ്ട് വെസ്റ്റ്, മാരാർ റോഡ്, നായ്ക്കനാൽ, തൃശ്ശൂർ) എന്നീ മൂന്നു കേന്ദ്രങ്ങളാണ് പരീക്ഷക്കായി നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10.30 മുതൽ 12 വരെയാണ് പരീക്ഷ. ഉദ്യോഗാർഥികൾ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണം. ഹാൾടിക്കറ്റുകൾ തപാൽ മാർഗ്ഗം അയച്ചിട്ടുണ്ട്. മാർച്ച് 5നു മുമ്പ് ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ 0487 2459800, 2459860, 2459858, 2459831, 2459825 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

\"\"

Follow us on

Related News