പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഭോപ്പാൽ എയിംസിൽ അവസരം: 80 ടെക്നീഷ്യൻ ഒഴിവുകൾ

Mar 9, 2022 at 12:32 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ടെക്നിക്കൽ സ്റ്റാഫ്‌, ക്യാഷ്യർ എന്നീ തസ്തികകളിലേക്കുള്ള 86 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാർ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽട്ടന്റ്സ് ഇന്ത്യ വഴി താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 11.

\"\"

ഒഴിവുകൾ: ടെക്നിക്കൽ അസിസ്റ്റന്റ്/ടെക്‌നീഷ്യൻ- 41, ലാബ് അറ്റൻഡന്റ്- 3, മെഡിക്കൽ റെക്കോഡ് ടെക്‌നീഷ്യൻ- 34, റേഡിയോഗ്രാഫിക് ടെക്‌നീഷ്യൻ- 1, സീനിയർ മെക്കാനിക് -1, ക്യാഷ്യർ- 6.

കൂടുതൽ വിവരങ്ങൾക്ക്: https://becil.com

Follow us on

Related News