പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ട്യൂബർ ക്രോപ്സ് റിസർച്ചിൽ അവസരം: അവസാന തീയതി മാർച്ച്‌ 10

Mar 8, 2022 at 10:51 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ, പ്രോജെക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള 4 ഒഴിവുകളിലേക്ക് അവസരം. പ്രോജെക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച്‌ 9 ന് നടത്തുന്ന തത്സമയ അഭിമുഖം വഴിയും പ്രോജെക്ട് ഫെല്ലോ തസ്തികയിലേക്ക് ഇ- മെയിൽ വഴിയുള്ള അപേക്ഷയിലൂടെയുമാണ് യോഗ്യരെ തിരഞ്ഞെടുക്കുന്നത്.

\"\"

യോഗ്യത:

പ്രോജെക്ട് അസിസ്റ്റന്റ്- 3: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ബോട്ടണി/ബയോടെക്നോളജി/സുവോളജി/കെമിസ്ട്രി എന്നിവയിൽ ബിരുദം.

ജൂനിയർ റിസർച്ച് ഫെല്ലോ-1: എം.എസ്.സി അഗ്രിക്കൽച്ചറും നെറ്റും.

കൂടുതൽ വിവരങ്ങൾക്ക്: https://director.ctcri@icar.gov.in.

Follow us on

Related News