പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

സാമൂഹിക സുരക്ഷാ മിഷനിൽ രണ്ട് ഒഴിവ്: അവസാന തീയതി മാർച്ച്‌ 10

Mar 8, 2022 at 4:20 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷനിൽ പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്-1, അക്കൗണ്ട് അസിസ്റ്റന്റ്-1 എന്നീ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാർച്ച്‌ 10.

\"\"

പ്രോഗ്രാം സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്: ഒന്നാം ക്ലാസോടെ സോഷ്യല്‍ വര്‍ക്കിലോ സോഷ്യാളജിയിലോ ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിചയവും അഭികാമ്യം. 22,000 രൂപ ശമ്പളം.

അക്കൗണ്ടിങ് അസിസ്റ്റന്റ്: ഒന്നാംക്ലാസ് എം.കോം, അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ പരിചയം എന്നിവ അഭികാമ്യം. 19,000 രൂപ ശമ്പളം.

കൂടുതൽ വിവരങ്ങൾക്ക്: https://socialsecurtiymission.gov.in

ഫോൺ: 0471- 2341200

Follow us on

Related News