JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: എംജി യൂണിവേഴ്സിറ്റി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശനപ്പരീക്ഷയായ \’ക്യാറ്റ്\’ മേയ് 28, 29 തീയതികളിൽ നടക്കും. വിധവകുപ്പുകളിലെ 4പ്രാഗ്രാമുകൾക്കുവരെ വെവ്വേറെ ഫീസ് അടച്ച്ഒരു അപേക്ഷ മാത്രം നൽകിയാൽ മതി. 1100 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗത്തിന് 550 രൂപ. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ
കേന്ദ്രങ്ങളിൽ മേയ് 28, 29 തീയ
തികളിലാണ് ക്യാറ്റ് നടത്തുക.
പരീക്ഷാഫലം ജൂൺ 21ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cat.mgu.ac.in സന്ദർശിക്കുക. ഫോൺ: 0481-2733595