പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ 120 ഒഴിവ്: ഏപ്രിൽ 11 വരെ സമയം

Mar 5, 2022 at 9:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡൽഹി: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ന്യൂഡൽഹി പ്രിൻസിപ്പൽ aബെഞ്ചിൽ വിവിധ തസ്തികളിലായുള്ള 120 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എറണാകുളം ഉൾപ്പെടെയുള്ള വിവിധ ബെഞ്ചുകളിലേക്കുകയാണ് ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നത്. അവസാന തീയതി ഏപ്രിൽ 11.

\"\"

തസ്തികകളും ഒഴിവും:
കോർട്ട് ഓഫിസർ/സെക്‌ഷൻ ഓഫിസർ (25), സീനിയർ അക്കൗണ്ടന്റ് (11), ഡപ്യൂട്ടി രജിസ്ട്രാർ (9), പ്രൈവറ്റ് സെക്രട്ടറി (8), സീനിയർ അസിസ്റ്റന്റ് (8), മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (7), ജൂനിയർ അസിസ്റ്റന്റ് (7), രജിസ്ട്രാർ (5), ജോയിന്റ് രജിസ്ട്രാർ (5), കെയർ ടേക്കർ (5), സ്റ്റെനോഗ്രഫർ (4), ജൂനിയർ അക്കൗണ്ടന്റ് (4), അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫിസർ (3), അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ (3), കോർട്ട് മാസ്റ്റർ/ സ്റ്റെനോഗ്രഫർ (3), ജൂനിയർ അക്കൗണ്ട്സ് ഓഫിസർ (3), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (2), ജൂനിയർ ട്രാൻസ്‌ലേഷനൽ ഓഫിസർ (2), ഡെസ്പാച്ച് റൈഡർ (2), അക്കൗണ്ട്സ് ഓഫിസർ (2), പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി (1), ഡപ്യൂട്ടി കൺട്രോളർ ഓഫ് അക്കൗണ്ട്സ് (1).
വിശദവിവരങ്ങൾക്ക്:കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഫെബ്രുവരി 26-മാർച്ച് 4 ലക്കം പരിശോധിക്കുക.

Follow us on

Related News